Thursday, March 3, 2011

ബാല്യം

ബാല്യം ഒരു ഉത്സവം..... childhood, a celebration സാദ്ധ്യമല്ലെന്നറിയാം, പക്ഷേ മോഹിക്കാമല്ലോ...! ഒരു പൂമൊട്ടിന്റെ നിഷ്കളങ്കത അനിര്‍വ്വചനീയമാണ്‌. വിലക്കുകളുടെയും വേദനകളുടെയും പച്ചയായ ലോകത്തെത്തുന്നതിനു മുന്‍പേയുള്ള ആനന്ദം, നിസ്തുലമാണ്‌. എങ്ങാനും അടിപതറിയാലും താങ്ങായി കരങ്ങളുണ്ടെന്ന ഒരു ധൈര്യം. ബാല്യം ഒരു ആഘോഷമാണ്‌. സ്വപ്നസന്നിഭമായ ഒരുത്സവക്കാലം പോലെ.... ബാല്യം ഒരു ഉത്സവം.... എല്ലാ കൂട്ടുകാര്‍ക്കും സന്തോഷം നിറഞ്ഞ ഒരു വീക്കെന്‍ഡ് നേരുന്നു

ബാല്യം

ബാല്യം ഒരു ഉത്സവം..... childhood, a celebration സാദ്ധ്യമല്ലെന്നറിയാം, പക്ഷേ മോഹിക്കാമല്ലോ...! ഒരു പൂമൊട്ടിന്റെ നിഷ്കളങ്കത അനിര്‍വ്വചനീയമാണ്‌. വിലക്കുകളുടെയും വേദനകളുടെയും പച്ചയായ ലോകത്തെത്തുന്നതിനു മുന്‍പേയുള്ള ആനന്ദം, നിസ്തുലമാണ്‌. എങ്ങാനും അടിപതറിയാലും താങ്ങായി കരങ്ങളുണ്ടെന്ന ഒരു ധൈര്യം. ബാല്യം ഒരു ആഘോഷമാണ്‌. സ്വപ്നസന്നിഭമായ ഒരുത്സവക്കാലം പോലെ.... ബാല്യം ഒരു ഉത്സവം.... എല്ലാ കൂട്ടുകാര്‍ക്കും സന്തോഷം നിറഞ്ഞ ഒരു വീക്കെന്‍ഡ് നേരുന്നു.

Monday, February 28, 2011



കുഞ്ചിയമ്മക്ക് അഞ്ചുമക്കളാണേ

കുഞ്ചിയമ്മക്ക് അഞ്ചുമക്കളാണേ,
അഞ്ചാമനോമന കുഞ്ചുവാണേ,
പഞ്ചാര വിറ്റു നടന്നു കുഞ്ചു ,
വഞ്ചിയില്‍‌ പഞ്ചാരച്ചാക്കുമായി